ബംഗളൂരു അക്ഷയനഗര്‍ സ്വദേശി രോഹിത്ത് രാജഗോപാലന്‍(38) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 0.04 ഗ്രാം എല്‍എസ്ഡി3 സ്റ്റാമ്പും, അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇന്ന് രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. രോഹിത് സഞ്ചരിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി അനൂപ്, പിഇഒമാരായ എം രാജേഷ്, എം എ സുനില്‍കുമാര്‍, സിഇഒമാരായ ഒ ഷാഫി, എ അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്്
Sign in
Sign in
Recover your password.
A password will be e-mailed to you.