വാണിജ്യാവശ്യത്തിനുള്ള എല്‍പിജി പാചകവാതക സിലിണ്ടറിന് 134 രൂപ കുറച്ചു

0

 

വാണിജ്യാവശ്യത്തിനുള്ള എല്‍പിജി പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം) 134 രൂപ കുറച്ചു.ഗാര്‍ഹിക സിലിണ്ടര്‍ നിരക്കില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് മെയ് 1ന് 103 രൂപയും ഏപ്രില്‍ 1ന് 256 രൂപയും മാര്‍ച്ചില്‍ 106 രൂപയും കൂട്ടിയിരുന്നു. വിമാനങ്ങള്‍ക്കുള്ള ഏവിയേഷന്‍ ഇന്ധനത്തിന്റെ വിലയില്‍ 1.3% കുറവുവരുത്തി. 10 തവണയായുള്ള നിരക്ക് വര്‍ധനയ്ക്കു ശേഷമാണ് വില കുറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!