സംസ്ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിലാണ് ഈ തീരുമാനം. രാത്രികാല കർഫ്യൂ ഏർപ്പെടുത്തേണ്ടെന്നാണ് വിലയിരുത്തൽ. 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രമെ അനുവദിക്കൂ. സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്നാണ് തീരുമാനമായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.