വടുവന്‍ചാല്‍ വാളാശ്ശേരിയില്‍ രാത്രി വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ രഘുനാഥ്(60)ഇന്നു ഉച്ചയോടെ മെഡിക്കല്‍ കോളേജില്‍ മരിച്ചു. ഇന്നലെ അടിപിടി കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി പുറത്തിറങ്ങി ആറംഗ സംഘവുമായി ചേര്‍ന്ന് രഘുനാഥിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഗൃഹോപകരണങ്ങള്‍ തല്ലിതകര്‍ത്തു.ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന