സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയില്‍

0

പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രധാന പ്രതി കൊല്ലപ്പള്ളി സജീവന്‍ പോലിസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി പോലിസാണ് ഇയാളെ പിടികൂടിയത്. ബത്തേരി ടൗണില്‍ വച്ചാണ് ഇയാളെ പിന്തുടര്‍ന്ന് പോലിസ് പിടികൂടിയത്. ഇയാളെ പുല്‍പ്പള്ളി പോലിസിന് കൈമാറും.

 

Leave A Reply

Your email address will not be published.

error: Content is protected !!