സ്വര്‍ണവില പവന് 40,000 രൂപയായി; ഗ്രാമിന് 5000വും

0

സ്വര്‍ണവില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും പുതിയ റെക്കോര്‍ഡില്‍. പവന് 40,000 രൂപയായി. ഗ്രാമിന് 5000 രൂപയുമായി. 45 ദിവസത്തിനിടെ 4200 രൂപയാണ് ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപയായിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ എത്തിയതാണ് സ്വര്‍ണവില ഗണ്യമായി ഉയരാന്‍ കാരണം

Leave A Reply

Your email address will not be published.

error: Content is protected !!