യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികളെ പിടികൂടി

0

കോട്ടത്തറ വണ്ടിയാമ്പറ്റയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടി.പൂളക്കൊല്ലി കോളനിയിലെ ചന്ദ്രന്‍,ലിനീഷ് എന്നിവരാണ് കസ്റ്റഡിയിലായത്.മൃഗവേട്ടക്കിടെ പന്നിയാണെന്ന് കരുതിയാണ് വെടി വെച്ചതെന്ന് നിഗമനം.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കോട്ടത്തറ സ്വദേശി ജയന്‍ വെടിയേറ്റ് മരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!