വാളല്‍ നീരൂര്‍ ക്ഷേത്ര മോഷണം:മോഷ്ടാവ് പിടിയില്‍

0

പടിഞ്ഞാറത്തറ സ്വദേശി ഇജിലാല്‍ എന്ന അര്‍ജുന്‍ ആണ് പിടിയിലായത് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇജിലാല്‍ സമാന രീതിയില്‍ നിരവധി ക്ഷേത്രങ്ങളും പള്ളികളിലും കവര്‍ച്ച നടത്തിയിട്ടുണ്ട് നീരൂര്‍ ക്ഷേത്രത്തില്‍ നിന്നും പണം മാത്രമാണ് മോഷ്ട്ടിച്ചതെന്ന് പോലീസ് പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!