യാത്രയയപ്പ് നല്‍കി

0

സ്ഥലം മാറിപ്പോകുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ രാജീവന് വയനാട് റോഡ് സേഫ്റ്റിവളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.കല്‍പ്പറ്റ ആര്‍ ടി ഒ ഓഫീസ് വാര്‍സ് വോ ട്രയിനിംഗ് ഹാളില്‍ നടത്തിയ പരിപാടിയില്‍ എര്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കെ കെ സുരേഷ്‌കുമാര്‍ അധ്യക്ഷനായി.ജില്ല ആര്‍ ടി ഒ ഇന്‍ ചാര്‍ജ് സാജു എ ബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി . മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വൈകുണീന്‍, സൈതാലി, വി .ഉമ്മര്‍.എം പി ഹാരിഫ്, സുമേഷ്,ടി.എ, ഷാനാവാസ്, വയനാട് റോഡ് സേഫ്റ്റിവാളന്റിയര്‍ പി.കുഞ്ഞിമുഹമ്മദ് മേപ്പാടി,റോഡ് സേഫ്റ്റി വളന്റിയര്‍മാരായ സുരേന്ദ്രന്‍, രാജേഷ്, .കെ രാജീവന്‍ സാല്‍വി ജോസഫ്, ബിന്ദു മോള്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!