ശക്തമായ മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് വീട് തകര്‍ന്നു.

0

മാനന്തവാടി ക്ലബ്ബ്കുന്ന് വെട്ടംപറമ്പില്‍ ബാലന്റെ വീട്ടിലെ ശുചിമുറി,അടുക്കള എന്നിവയാണ് തകര്‍ന്നത്.വീട്ടിലുണ്ടായിരുന്നവര്‍ മറ്റു മുറികളിലായിരുന്നു.വീടിന്റെ ചുമരുകള്‍ക്കും വിള്ളലും വീണിട്ടുണ്ട്.പാത്രങ്ങളുള്‍പ്പെടെയുള്ളവ നശിച്ചു.സമീപത്ത് താമസിക്കുന്ന ചന്ദ്രന്‍ എന്നയാളുടെ വീടിന്റെ മുറ്റവും ഇടിഞ്ഞുതാഴ്ന്നു.

Leave A Reply

Your email address will not be published.

error: Content is protected !!