സംസ്ഥാനത്ത് 1792 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കോഴിക്കോട് 288
കൊല്ലം 188
കോട്ടയം 161
തിരുവനന്തപുരം 161
കണ്ണൂര്‍ 151
മലപ്പുറം 151
പത്തനംതിട്ട 137
എറണാകുളം 132
ആലപ്പുഴ 112
തൃശൂര്‍ 108
കാസര്‍ഗോഡ് 65
ഇടുക്കി 59
വയനാട് 40
പാലക്കാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.