പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

0

ഈസ്റ്റ് ചീരാല്‍ കാസാക്ലസന്‍സ് സെമിനാരി വരിക്കേരി ഊരു വിദ്യാകേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഊരു വിദ്യാകേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണോദ്ഘാടനം ഫാ: ഷാന്റ്റോ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ അഫ്‌സല്‍, ഷിബു കൊച്ചു കുടി, ജോബി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!