സൗജന്യ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് നടത്തി

0

സുല്‍ത്താന്‍ ബത്തേരി ലയണ്‍സ് ക്ലബ്ബ്, ടീം മിഷന്‍ബത്തേരി, വിക്ടറി ആശുപത്രി എന്നിവ ആരോഗ്യവകുപ്പുമായി സഹകരിച്ച് അതിഥിതൊഴിലാളികള്‍ക്കായി സൗജന്യ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് നടത്തി. ബത്തേരി ലയണ്‍സ് ഹാളില്‍ നടന്ന ക്യാമ്പില്‍ 500-ാളം തൊഴിലാളികള്‍ക്കാണ് വാക്സിനേഷന്‍ നല്‍കിയത്. എം എം യോഹന്നാന്‍, സത്യന്‍, ഡോ. ശിവകുമാര്‍, സഫീര്‍ പഴേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!