ഭക്ഷണം പാഴ്‌സല്‍ മാത്രം; ഡി ജി പി 

0

കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുളള ഇന്നും നാളെയും ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്ഷണം പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.ഭക്ഷണം പാഴ്‌സല്‍ വാങ്ങാന്‍ എത്തുന്നവര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.

Leave A Reply

Your email address will not be published.

error: Content is protected !!