ജില്ലയില്‍ നിന്നും ഇന്ന് ആരംഭിക്കുന്ന കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍

0

ജില്ലയില്‍ നിന്നും ഇന്ന് ആരംഭിക്കുന്ന
കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍

വയനാട്ടില്‍ നിന്നും കോഴിക്കോടേക്കുള്ള സര്‍വീസുകള്‍

സുല്‍ത്താന്‍ ബത്തേരി – കോഴിക്കോട് ഫാസ്റ്റ് പാസഞ്ചര്‍
വഴി : മീനങ്ങാടി, കല്‍പ്പറ്റ , താമരശ്ശേരി , സിവില്‍

രാവിലെ 07.30ന്
വൈകീട്ട് 04.00ന്

മാനന്തവാടി – കോഴിക്കോട് ഫാസ്റ്റ് പാസഞ്ചര്‍
വഴി : നാലാം മൈല്‍, പനമരം, കല്‍പ്പറ്റ , താമരശ്ശേരി , സിവില്‍

രാവിലെ 07.45ന്
വൈകീട്ട് 04.30ന്

കല്‍പ്പറ്റ – കോഴിക്കോട് ഫാസ്റ്റ് പാസഞ്ചര്‍
വഴി : താമരശ്ശേരി, സിവില്‍

വൈകീട്ട് 05.00ന്

കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള സര്‍വീസുകള്‍

കോഴിക്കോട് – സുല്‍ത്താന്‍ ബത്തേരി ഫാസ്റ്റ് പാസഞ്ചര്‍
വഴി : സിവില്‍, താമരശ്ശേരി, കല്‍പ്പറ്റ , മീനങ്ങാടി

രാവിലെ 07.00ന്
വൈകീട്ട് 04.00 ന്

കോഴിക്കോട് – മാനന്തവാടി ഫാസ്റ്റ് പാസഞ്ചര്‍
വഴി : സിവില്‍, താമരശ്ശേരി, കല്‍പ്പറ്റ , പനമരം, നാലാം മൈല്‍

രാവിലെ 06.30ന്
വൈകീട്ട് 04.30ന്

കോഴിക്കോട് – കല്‍പ്പറ്റ ഫാസ്റ്റ് പാസഞ്ചര്‍
വഴി : സിവില്‍, താമരശ്ശേരി

രാവിലെ 07.30ന്

ഇത് കൂടാതെ വയനാട്ടില്‍ നിന്നും കോഴിക്കോട് തൃശൂര്‍ ഭാഗത്തേക്ക് താഴെ പറയുന്ന സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

07.30 കല്‍പ്പറ്റ – കോഴിക്കോട് തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റ്

08.30 മാനന്തവാടി – കോഴിക്കോട് – കോട്ടയം സൂപ്പര്‍ ഫാസ്റ്റ്

10.00 സുല്‍ത്താന്‍ ബത്തേരി – കോഴിക്കോട് – എറണാകുളം സൂപ്പര്‍ ഫാസ്റ്റ്

11.00 സുല്‍ത്താന്‍ ബത്തേരി – കോഴിക്കോട് – തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസ്.

മാനന്തവാടി – കോട്ടയം SFവഴി, കല്‍പ്പറ്റ താമരശ്ശേരി കോഴിക്കോട് എടപ്പാള്‍ തൃശൂര്‍ മൂവാറ്റുപുഴ

മാനന്തവാടിയില്‍ നിന്നു 11:50 ന്
കോട്ടയം നിന്നു 07:00 ന്

ഇന്നു മുതല്‍ കോഴിക്കോട് സോണില്‍ നിന്ന് ആരംഭിക്കുന്ന അധിക സര്‍വീസുകള്‍:

07.30 AM കാസറഗോഡ് – മാനന്തവാടി FP

02:00PM മാനന്തവാടി – കാസറഗോഡ് FP

06:00PM ബത്തേരി – പത്തനംതിട്ട SF

04:30PM പത്തനംതിട്ട – ബത്തേരി SF

07:30AM ബത്തേരി – കോഴിക്കോട് FP

04:00PM കോഴിക്കോട് – ബത്തേരി FP

09:00AM ബത്തേരി -കോഴിക്കോട് FP

05:00PM കോഴിക്കോട് – ബത്തേരി FP

11:00AM കല്‍പ്പറ്റ – കോഴിക്കോട് FP

06:00PM കോഴിക്കോട് – കല്‍പ്പറ്റ FP

07:45PM മാനന്തവാടി- പെരിന്തല്‍മണ്ണ – തിരുവനന്തപുരം S/DLX

08:00PM തിരുവനന്തപുരം- മാനന്തവാടി S/DLX

11:50AM മാനന്തവാടി -കോട്ടയം SF

03:45AM കോട്ടയം -മാനന്തവാടി SF

07:45AM മാനന്തവാടി -കോഴിക്കോട് FP

03:30PM കോഴിക്കോട് –മാനന്തവാടി FP

09:00AM മാനന്തവാടി – കോഴിക്കോട് FP

04:30PM കോഴിക്കോട് –മാനന്തവാടി FP

Leave A Reply

Your email address will not be published.

error: Content is protected !!