വയനാട്ടില്‍ ടൈഗര്‍ സെന്‍സസ് നടത്തുമെന്ന് വനംമന്ത്രി നിയമസഭയില്‍. വന്യമൃഗശല്യപ്രശ്നത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിച്ചു.സണ്ണിജോസഫിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു .വന്യജീവി പ്രശ്നത്തില്‍ ശാസ്ത്രീയമായ പരിഹാരമാണ് വേണ്ടതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
Sign in
Sign in
Recover your password.
A password will be e-mailed to you.