രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ സിപിഎം വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ആഘോഷം നടത്തി. മുദ്രാവാക്യം വിളിച്ചും കേക്ക് മുറിച്ചും സന്തോഷം പങ്കിട്ടു. ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ,ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.റഫീഖ് , കെ.സുഗതന്‍, ജോബിസണ്‍, അജ്‌നാസ്, ജിഷ്ണു മനോജ്, മുസ്തഫ, നാസര്‍, സാബിത് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.