സംസ്ഥാനാതിര്‍ത്തി മൂലഹള്ളിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആര്‍ടിപിസി ആര്‍ നെഗറ്റീവ് ഫലമില്ലാതെ എത്തുന്നവരെ ഇവിടെ വച്ച് തന്നെ മടക്കി അയക്കും.സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് പരിശോധന കര്‍ശനമാക്കിയത്.കല്ലൂര്‍ 67 ല്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പരിസരത്തുണ്ടായിരുന്ന പൊലിസ് റവന്യു വകുപ്പുകളുടെ പരിശോധനയാണ് കഴിഞ്ഞദിവസം മുതല്‍ മൂലഹള്ളിയിലേക്ക് മാറ്റിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.