കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

0

പുല്‍പ്പള്ളി ആടിക്കൊല്ലി താഴ്‌വനാല്‍ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മയാണ് മരിച്ചത്. 70 വയസായിരുന്നു.ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മക്കള്‍ – ലൈസ, ഷീബ, ജോമി, ജിനി (ഇറ്റലി) . മരുമക്കള്‍ – ദേവസ്യ, ബേബി, സിനി, പരേതനായ പ്രസാദ്.

Leave A Reply

Your email address will not be published.

error: Content is protected !!