കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ നഴ്സിങ് സപ്പോര്‍ട്ടിങ് വളണ്ടിയര്‍ ആകാന്‍ അവസരം

0

ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ (ഡി.സി.സി, സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി, മറ്റു ആശുപത്രികള്‍) നഴ്സിങ് സപ്പോര്‍ട്ടിങ് വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ യുവതി-യുവാക്കള്‍ക്ക് അവസരം. പ്ലസ് ടു പാസായ 20 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് താഴെ ഗൂഗ്ള്‍ ഷീറ്റ് ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946861457, 9526804151 നമ്പറുകളില്‍ ബന്ധപ്പെടാം. അപേക്ഷ അയക്കേണ്ട ലിങ്ക്: https://forms.gle/6cw1X65XHmsimqk86

Leave A Reply

Your email address will not be published.

error: Content is protected !!