നിയന്ത്രണം വിട്ട ഗുഡ്‌സ് വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി
തലപ്പുഴയില്‍ നിയന്ത്രണം വിട്ട ഗുഡ്‌സ് വൈദ്യുതി പോസ്റ്റ് തകര്‍ത്ത് സമീപത്തെ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി.സ്ഥാപനത്തിനും ഇവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കേടു സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ 2.30 തോടെയാണ് അപകടം.