തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

0

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ 11.30നും 11.45നും മധ്യേയാണ് കൊടിയേറ്റം. തൊട്ടുപിന്നാലെ 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും.

തൃശൂർ പൂരത്തിന് ഇനി ആറു ദിവസം മാത്രമാണുള്ളത്. കൊടികയറുന്നതോടെ ഇന്നു മുതൽ തൃശൂർ നഗരം പൂരാവേശത്തിലേക്ക് കടക്കും

Leave A Reply

Your email address will not be published.

error: Content is protected !!