കൊവിഡ് മുറിവേല്‍പ്പിക്കുന്ന മനസുകള്‍; ഇന്ന് ലോക മാനസികാരോഗ്യ ദിനം

0

കൊവിഡ് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോള്‍ അത് മാനസികമായും അവരെ ബാധിച്ചു.എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം ഏവര്‍ക്കും എവിടെയും എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ സന്ദേശം.

ഒരു പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയൊരു മാനസികസംഘര്‍ഷത്തിലൂടെയാണ് ലോകം മുഴുവന്‍ കടന്നു പോകുന്നത്. ലോക്ഡൗണിന് ശേഷം മാനസികാരോഗ്യ പ്രശ്നങ്ങളില്‍ വര്‍ദ്ധനവുണ്ടായെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മാനസികമായി സമ്മര്‍ദ്ദം അനുഭവിക്കുന്ന ഓരോരുത്തര്‍ക്കും സഹായം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!