‘പട്ടരുടെ മട്ടൻ കറി’; സിനിമാപ്പേരിനെതിരെ കേരള ബ്രാഹ്മണ സഭ

0

പട്ടരുടെ മട്ടൻ കറി എന്ന സിനിമയ്ക്കെതിരെ കേരള ബ്രാഹ്മണ സഭ (ഓൾ കേരള ബ്രാഹ്മിൺസ് അസോസി യേഷൻ). ചിത്രത്തിൻ്റെ പേര് ബ്രാഹ്മണരെ അപമാനി ക്കുന്നതാണെന്ന് കേരള ബ്രാഹ്മണ സഭ പറയുന്നു. ചിത്ര ത്തിൻ്റെ സർട്ടിഫിക്കറ്റ് റദ്ദാക്കണ മെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് പ്രസിഡൻ്റ് കരിമ്പുഴ രാമൻ സെൻസർ ബോർ ഡിനു കത്തയച്ചിട്ടുണ്ട്. അതേസമയം, ചിത്രത്തിൻ്റെ പേര് പിൻവലിച്ചെന്ന് ചിത്രത്തിൻ്റെ സംവിധായകൻ അർജു ൻ ബാബു അറിയിച്ചു എന്ന് ബ്രാഹ്മണ സഭ ജനറൽ സെക്ര ട്ടറി എൻവി ശിവരാമകൃഷ്ണൻ 24നോട് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!