തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0

 

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനര്‍ത്ഥി എം.എസ് വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കോളിയാടിയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.പാരീഷ് ഹാളില്‍ കണ്‍വെന്‍ഷന്‍ സി.പി.ഐ.എം.ഏരിയ സെക്രട്ടറി ബേബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.കേരള കോണ്‍ഗ്രസ്സ് എം ബ്ലോക്ക് സെക്രട്ടറി ബില്ലിഗ്രഹാം അധ്യക്ഷനായിരുന്നു.

കെ.കെ.പൗലോസ്,എം.എം.ജോര്‍ജ്ജ്,സ്ഥാനാര്‍ത്ഥി എം.എസ് വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ്് വിജയത്തിനായി കെ.കെ.പൗലോസ് കണ്‍വീനറായും ബില്ലിഗ്രഹാം ചെയര്‍മാനായും 51 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയേയും തിരത്തെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!