ശ്രീജ ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി

0

ചീരാല്‍ എ.യു.പി സ്‌ക്കൂളില്‍ 22 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ശ്രീജ ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി.സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ചടങ്ങ് സ്‌കൂള്‍ മാനേജര്‍ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നൗഫര്‍ സാദിഖ് അധ്യക്ഷനായിരുന്നു.അനീഷ്, സുലോചന വിജയകുമാരി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!