വിജയന്‍ ചെറുകര വീണ്ടും സി.പി.ഐ ജില്ലാ സെക്രട്ടറി

0

സി.പി.ഐ വയനാട് ജില്ല സെക്രട്ടറിയായി വിജയന്‍ ചെറുകര തിരിച്ചെത്തി. ഇന്ന് കല്‍പ്പറ്റയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാന എക്സിക്യൂട്ടിവിന്റെ തീരുമാനം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!