നവകേരളത്തിന് സഹായഹസ്തങ്ങള്‍

0

പനമരം പാട്ടുപെട്ടി വാട്സാപ് ഗ്രൂപ്പും റിഥം ഓഫ് വയനാട് മ്യൂസിക് ഗ്രൂപ്പും സംയുക്തമായി പനമരത്ത് സംഗീതം സാന്ത്വനം ഗാനമേള നടത്തി സമാഹരിച്ച 70000 രൂപ പ്രളയാനന്തര അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തുക മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഗായകന്‍ കൃഷ്ണകുമാര്‍ കൈമാറി. ഭാരവാഹികളായ പി.സി. മഹറൂഫ്, കെ.സി.ഷൈന്‍, അഷ്റഫ് ഇല്ലിക്കല്‍, കെ.സി.അനസ്, ഷഹദ്, രാജീവ്, സുധി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!