ഒമാനില്‍ വിസാരഹിത പ്രവേശനത്തിന്റെ കാലാവധി നീട്ടി

0

ഒമാനില്‍ ടൂറിസം മേഖലക്ക് ഉണർവേകുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച വിസാരഹിത പ്രവേശനത്തിന്റെ കാലാവധി നീട്ടി .നേരത്തേ പത്ത് ദിവസത്തേക്ക് വിസയില്ലാതെ ഒമാനിൽ തങ്ങുന്നതിന് ആയിരുന്നു അനുമതി. ഇത് 14 ദിവസമായാണ് വർധിപ്പിച്ചത്. 103 രാജ്യങ്ങളിൽനിന്നുള്ള വർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.ഇന്ത്യയടക്കം 25 രാജ്യങ്ങളിലുള്ള വർക്ക് നിബന്ധനകളോടെ ആണ് പ്രവേശനം

Leave A Reply

Your email address will not be published.

error: Content is protected !!