സൗദിയിൽ.അഴിമതി കേസുകളിൽ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെടെ 69 പേര്‍ക്ക് തടവും പിഴ ശിക്ഷയും

0

അഴിമതി കേസുകളിൽ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെടെ 69 പേർക്ക് സൗദി അഴിമതി വിരുദ്ധ കമ്മീഷൻ തടവും പിഴ ശിക്ഷയും വിധിച്ചു. കൈക്കൂലി നൽകിയ കേസുകളിൽ വിചാരണ നേരിടുന്നവരിൽ ഇന്ത്യക്കാരുമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!