ഗൾഫ് വിപണിയിൽ ഭക്ഷ്യഉൽപന്നങ്ങൾക്ക് വില വർധിക്കും; കയറ്റിറക്കുമതി രംഗത്ത് കണ്ടൈനർ ക്ഷാമം

0

ഗൾഫ് വിപണിയിൽ ഭക്ഷ്യഉൽപന്നങ്ങളുടെ വില അടുത്തദിവസങ്ങളിൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ഭക്ഷ്യകയറ്റുമതി രംഗത്തെ പ്രമുഖരിൽ ഒരാളായ ഹരിഷ് തഹ് ലിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കണ്ടെയ്നർ ക്ഷാമം കാരണം ചരക്കുകൾ കപ്പലിൽ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയാണെന്നും. ഇത് വിപണിയിൽ വില വർദ്ധനയ്ക്ക് കാരണമാകുമെന്നും. മാർച്ച് വരെ ഈ പ്രശ്നം തുടരാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!