ഒമാനില്‍ ഇന്ധന സ്റ്റേഷനുകളിലെ മാനേജർ തസ്തികകൾ സ്വദേശിവല്‍കരിക്കുന്നു |

0

 ഒമാനിലെ ഇന്ധന സ്റ്റേഷനുകളിലെ മാനേജർ തസ്തികകൾ സ്വദേശിവത്കരിക്കുന്നു . തൊഴിൽ മന്ത്രാലയവും ,ഒമാൻ സൊസൈറ്റി ഫോർ ഒായിൽ സർവീസസ് ചേർന്ന് സ്വദേശിവത്കരണ പദ്ധതിക്ക് തുടക്കമിട്ടു.ഒമാനിലെ 655 ഓളം ഇന്ധന സ്റ്റേഷനുകളിലാണ് സ്വദേശി മാനേജർമാരെ നിയമിക്കുക.നിലവിൽ ഈ തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം ആളുകളും മലയാളികളാണ്

Leave A Reply

Your email address will not be published.

error: Content is protected !!