കിസാന്‍ പരേഡിന്റെ റിഹേഴ്‌സല്‍; ഡല്‍ഹി അതിര്‍ത്തികളെ പ്രകമ്പനം കൊള്ളിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി

0

 ഡല്‍ഹി അതിര്‍ത്തിയിലെ ദേശീയ പാതകള്‍ സ്തംഭിപ്പിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി. ആയിരങ്ങളാണ് റാലിയില്‍ സംബന്ധിച്ചത്. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന കിസാന്‍ പരേഡിനും ട്രാക്ടര്‍ റാലിക്കും മുന്നോടിയായുള്ള റിഹേഴ്‌സലാണ് നടത്തിയതെന്ന് കര്‍ഷകര്‍ പറഞ്ഞു. 26ന്റെ പരിപാടി ക്കായി ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിട ങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രക്ഷോഭകര്‍ ദേശീയ തലസ്ഥാന ത്തേക്ക് നീങ്ങും. റിഹേഴ്‌സല്‍ റാലിയില്‍ 2500ഓളം ട്രാക്ടറുകള്‍ പങ്കെടുത്തുവെന്നാണ് വാർത്തകൾ

Leave A Reply

Your email address will not be published.

error: Content is protected !!