തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി  ക്രൈസ്തവര്‍  ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു

0

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍
ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു.കൊവിഡ് സാഹചര്യം നിലനില്‍ക്കെ വീടുകളില്‍ തന്നെയാണ് ഇക്കുറി ക്രിസ്തുമസ് ആഘോഷിക്കുന്നത്.ക്രിസ്തുമസ് ആഘോഷങ്ങളും പ്രാര്‍ത്ഥനയും ഇക്കുറി വെര്‍ച്വുലായാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!