ജില്ലയില്‍ 165 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 165 പേര്‍ക്ക് കൂടി കോവിഡ്
162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
179 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍-എടവക സ്വദേശികള്‍ 25, പടിഞ്ഞാറത്തറ 18, നെന്മേനി 16, മാനന്തവാടി,പൂതാടി,ബത്തേരി 13 പേര്‍ വീതം,പുല്‍പള്ളി 11, അമ്പലവയല്‍ 9, കല്‍പ്പറ്റ 7, കണിയാമ്പറ്റ, മൂപ്പൈനാട് 6 പേര്‍ വീതം, കോട്ടത്തറ, വൈത്തിരി 4 പേര്‍ വീതം, മീനങ്ങാടി, പനമരം 3 പേര്‍ വീതം, മുട്ടില്‍, തരിയോട് , തൊണ്ടര്‍നാട്, വെള്ളമുണ്ട 2 പേര്‍ വീതം, മേപ്പാടി, പൊഴുതന, വെങ്ങപ്പള്ളി ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്നും വന്ന വെള്ളമുണ്ട സ്വദേശി, ബംഗാളില്‍ നിന്നും വന്ന കണിയാമ്പറ്റ, ബത്തേരി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!