നീലഗിരി പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍.

0

കഴിഞ്ഞ ദിവസം അച്ചനെയും മകനെയും കാട്ടാന ആക്രമിച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്.കലക്ടര്‍ എത്തിയതിനു ശേഷമെ പോസ്റ്റ്‌മോര്‍ട്ടം നടത്താനുവദിക്കു എന്നാണ് നേതാക്കള്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!