എല്‍ഡിഎഫ് പ്രകടന പത്രിക മന്ത്രി ഇ.പി ജയരാജന്‍ പ്രകാശനം ചെയ്തു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് പ്രകടന പത്രിക മന്ത്രി ഇ.പി ജയരാജന്‍ പ്രകാശനം ചെയ്തു.എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.വി മോഹനന്‍ ഏറ്റുവാങ്ങി.കെസിഎം ജില്ലാ കമ്മിറ്റി അംഗം ഡെന്നീസ് ആര്യപ്പള്ളി അദ്ധ്യക്ഷനായിരുന്നു.സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.വി സഹദേവന്‍, പി.കെ സുരേഷ്, കെ.റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.