സെക്രട്ടേറിയറ്റില്‍ തീപിടുത്തം

0

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടുത്തം. നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നിരവധി ഫയലുകള്‍ കത്തിനശിച്ചു.ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.സ്വര്‍ണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് പ്രോട്ടോകോള്‍ വിഭാഗം. അഞ്ച് മണിയോടെയാണ് ഇവിടെ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്.സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം.

Leave A Reply

Your email address will not be published.

error: Content is protected !!