കാണ്മാനില്ല

0

തിരുനെല്ലി അപ്പപ്പാറ അരമംഗലം നാഗമന കോളനിയിലെ പാക്കന്‍ (58) എന്നയാളെ നവംബര്‍ 19 മുതല്‍ കാണ്മാനില്ലെന്ന് ബന്ധുക്കള്‍ തിരുനെല്ലി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.ഇയാളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുനെല്ലി പോലിസിലോ 9497980824, 9497935223, 9497935268 എന്നീ ഫോണ്‍ നമ്പറിലോ അറിയിക്കണമെന്ന് തിരുനെല്ലി പോലിസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!