വോട്ട് കരുതലോടെ  മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

0

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപനം കൂടുമോയെന്ന ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.പ്രചാരണ ആവേശത്തില്‍ ആളുകള്‍ കൊവിഡ് ജാഗ്രത മറന്നു പോകുന്നുണ്ടോയെന്നും ആശങ്കയുണ്ട് . വോട്ട് ചോദിച്ചിറങ്ങുന്നവര്‍ മുന്‍ കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. എല്ലാ പാര്‍ട്ടിക്കാരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി.

Leave A Reply

Your email address will not be published.

error: Content is protected !!