പോലീസ് സേനയിലേക്ക് നിയമനം സര്‍ട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു

0

കേരള പോലീസ് സേനയിലേക്ക് പട്ടികവര്‍ഗ്ഗ യുവതിയുവാ ക്കളെ നിയമിക്കുന്നതിന്റെ ഭാഗമായി സര്‍ട്ടിഫിക്കറ്റ് പരിശോധന നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നും നാളെയുംപരിശോധന നടക്കുന്നത്. ജില്ലയില്‍ നിന്നും 384 ആണ്‍കുട്ടികളും 147 പെണ്‍കുട്ടികളുമാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. അറുപതോളം ഒഴിവിലേക്കാണ് നിയമനം. അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട ഉദ്യോഗാ ര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയാണ് നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!