ആനയെ കണ്ട് ഓടിയ എസ് ടി പ്രമോട്ടര്‍ക്ക് വീണ് പരിക്കേറ്റു,
കാട്ടിക്കുളം മണ്ണുണ്ടി കോളനിയിലെ സിന്ധുവിനാണ് പരിക്കേറ്റത്.ബേഗൂര്‍ ചെമ്പക്കൊല്ലിയില്‍ വെച്ച് സിന്ധു സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാന ആക്രമിക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതിനിടയിലാണ് സിന്ദുവിന് പരിക്കേറ്റത്, നിസാര പരിക്കേറ്റ സിന്ദുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.