ബഹ്റൈനില്‍ 200 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍

0

 ത്രിരാഷ്‍ട്ര സന്ദര്‍ശനത്തിനായി ബഹ്റൈനിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ മനാമയിലെ പുരാതന ഹിന്ദു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബഹ്റൈന്‍ തലസ്ഥാനത്തെ ശ്രീനാഥ്‍ജി ക്ഷേത്രത്തിലാണ് അദ്ദേഹം ബുധനാഴ്‍ച രാവിലെ ദര്‍ശനത്തിനെത്തിയത്. ഇന്ത്യയും ബഹ്റൈനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഉറ്റ സൗഹൃദത്തിന്റെ സാക്ഷ്യമാണ് ഈ ക്ഷേത്രമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‍തു.

Leave A Reply

Your email address will not be published.

error: Content is protected !!