നിര്‍ദ്ധനരായ പെണ്‍കുട്ടിയുടെ വിവാഹത്തിന് സഹായം നല്‍കി

0

ടിവിഎസ് ഗോള്‍ഡ് ബാങ്ക് പഴയ വൈത്തിരിയിലെ നിര്‍ദ്ധനരായ പെണ്‍കുട്ടിയുടെ വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണ്ണം നല്‍കി.വൈത്തിരി സബ് ഇന്‍സ്‌പെക്ടര്‍ സിറാജിന് റൈസ് ബാങ്ക് പ്രതിനിധികള്‍ സഹായം കൈമാറി.ഇതോടൊപ്പം 2 ദിവസത്തെ ഭക്ഷണ ചിലവും ഇവര്‍ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.അഷ്‌റഫ് ബാലുശ്ശേരി, അബ്ദുല്‍ കലാം പാപ്ലശ്ശേരി,നൗഫല്‍ കൊണ്ടോട്ടി,കുഞ്ഞാന്‍ പാണ്ടിക്കാട്,സി.പി അഷ്‌റഫ് വൈത്തിരി, എന്നിവരും പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!