വയനാട് ജില്ലയിൽ ഇന്ന് 135 പേർക്ക് കോവിഡ്

0

ജില്ലയില്‍ 135 പേര്‍ക്ക് കൂടി കോവിഡ്
152 പേര്‍ക്ക് രോഗമുക്തി
132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-മേപ്പാടി, ബത്തേരി സ്വദേശികളായ 16 പേര്‍ വീതം, മുട്ടില്‍ 15 പേര്‍, കണിയാമ്പറ്റ 11 പേര്‍, കല്‍പ്പറ്റ 8 പേര്‍, മാനന്തവാടി, തിരുനെല്ലി, മൂപ്പൈനാട് 7 പേര്‍ വീതം, പൂതാടി, നൂല്‍പ്പുഴ 6 പേര്‍ വീതം, പുല്‍പ്പള്ളി, വെള്ളമുണ്ട 5 പേര്‍ വീതം, പടിഞ്ഞാറത്തറ, പൊഴുതന 4 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി 3 പേര്‍ വീതം, എടവക, നെന്മേനി, പനമരം 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, തരിയോട്, വെള്ളപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.കര്‍ണാടകയില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, ഒറീസയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി,തമിഴ്നാട്ടില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!