എല്‍.ഡി.എഫ് തവിഞ്ഞാല്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി.
ചുങ്കം സെന്റ് തോമസ് പാരീഷ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.പി.എംകേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.എ.പി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.എല്‍.ഡി.എഫ് നേതാക്കളായ ഇ.ജെ.ബാബു, ടി.കെ.പുഷ്പന്‍, ബാബു ഷജില്‍ കുമാര്‍, കെ.ടി.അബ്ദുള്ള, വി.ജെ. ടോമി തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്തില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.