മുള്ളന്‍കൊല്ലി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുള്ളന്‍ക്കൊല്ലി പഞ്ചായത്തിലെ 18 വാര്‍ഡുകളിലേയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതായി സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി കെ.പി.ജോബി പറഞ്ഞു. എല്‍.ഡി.എഫിലെ ഘടകകക്ഷികളായ കേരളാ കോണ്‍ഗ്രസ്, സി. പി . ഐ, എല്‍.ജെ.ഡി തുടങ്ങിയ ഘടക കക്ഷികളുടെ സ്ഥാനാര്‍ത്ഥികളും മത്സരത്തിനുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.