സെക്ടറല്‍ മജിസ്ട്രേറ്റുമാരെ പിന്‍വലിച്ചു

0

 

ക്രിമിനല്‍നടപടി ചട്ടം 144 പ്രകാരമുള്ള നിരോധനാജ്ഞ നടപ്പാക്കുന്നതിന്റെ ഭാഗമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും നിയോഗിച്ചിരുന്ന സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. നിരോധനാജ്ഞ ഈ മാസം 15 മുതല്‍ പിന്‍വലിച്ച സാഹചര്യത്തിലാണിത്. ജില്ലയിലെ കോവിഡ് നിയന്ത്രണ നടപടികളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ സഹായിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!