ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ്
68 പേര്‍ക്ക് രോഗമുക്തി
36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-മാനന്തവാടി  സ്വദേശികള്‍ 8, കല്‍പ്പറ്റ  സ്വദേശികള്‍ 5, പുല്‍പള്ളി, ബത്തേരി, തരിയോട്  സദേശികളായ  4 പേര്‍  വീതം, എടവക, വെള്ളമുണ്ട, വെങ്ങപ്പള്ളി, നെന്മേനി  സ്വദേശികളായ  2 പേര്‍  വീതം, മീനങ്ങാടി, പൂതാടി, പനമരം  സ്വദേശികളായ  ഓരോരുത്തരുമാണ്  സമ്പര്‍ക്കത്തിലൂടെ  രോഗബാധിതരായത്, ബ്രസീലില്‍  നിന്നും  വന്ന തരിയോട്  സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!