വെള്ളമുണ്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി സിപിഐഎം 15 സീറ്റില്‍
വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയ ചിത്രം വ്യക്തമായതോടെ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് സജീവമായി. 21 സീറ്റില്‍ 15 സീറ്റില്‍ സിപിഐ എം സ്ഥാനാര്‍ഥികള്‍ മത്സരിക്കും.രണ്ടു സീറ്റില്‍ സിപിഐ, ഓരോ സീറ്റു വീതം എല്‍ ജെ ഡി, കേരള കോണ്‍ഗ്രസ് മാണി വിഭാഗം,ജനതാദള്‍,ഐ എന്‍ എല്‍ എന്നിവര്‍ക്കാണ് .